A prayer for my daughter ( AfterYeats) Sorry that i made you laugh sorry that i was the cry sorry for all that the rain said, the moonlight and the dewy dawn.
Posts
Showing posts from 2020
Mechanics of Writing
- Get link
- X
- Other Apps
What is generally meant by the mechanics of writing? What's the importance of punctuation in making your writing meaningful? Please watch the video below . It's a short one for your convenience. Have you finished the video? Now consider these points and write down your answers. In case of any difficulty watching the video follow the link to watch it in YouTube. https://youtu.be/_bBsl2OSriQ DISCUSSION POINTS 1.What are the rules for the use of comma? 2.Differentiate between em dash and en dash 3. What is capitalization? 4.When is apostrophe is used? 5.Differentiate between the use of semicolon and colon. Submit your answers as comments.
- Get link
- X
- Other Apps
രണ്ടാമത്തെ ഹൃദയം തൃശ്ശൂരിലെ സാമൂഹിക സാംസ്കാരിക രംഗങ്ങളിലും രാഷ്ട്രീയ വേദികളിലും നിറസാന്നിധ്യമായിരുന്നു പ്രൊഫസർ മുരളീധരൻ 2018 ആഗസ്റ്റ് മാസം രണ്ടാം തീയതി മുരളി മാഷ് നമ്മെ വിട്ടുപിരിഞ്ഞു. മാഷെ വിയോഗത്തിന് ഒരു വർഷം തികയുന്ന 2019 ആഗസ്റ്റ് മാസം രണ്ടാം തീയതി അദ്ദേഹത്തെക്കുറിച്ചുള്ള ഓർമ്മകളുടെ സഞ്ചിക യായി ഒരു സ്മരണിക പ്രസിദ്ധീകരിച്ചു. അതിൽ എഴുതിയ എഡിറ്റോറിയൽ ആണ് താഴെ ചേർക്കുന്നത് ................................................................................. രണ്ടാമത്തെ ഹൃദയം ഡോ.കെ.പ്രദീപ്കുമാര്‍ എഡിറ്റര്‍ ഓര്‍മകളുടെ ഒരു പ്രശ്നം മയില്പ്പീലിത്തുണ്ടുകള് പോലെയോ വളപ്പൊട്ടുകള്പോലെയോ അവയെ വെറുതെയങ്ങനെ സൂക്ഷിച്ചുവയ്ക്കാനാവില്ല എന്നതാണ്. കാരണം ഓര്‍മകള്‍ ഭൂതകാലത്തിന്റേതല്ല, ഭാവിയുടേതാണ്. അല്ലെങ്കില്‍ ഭാവിയിലേക്കുള്ള താക്കോലുകള്‍. താക്കോലുകള്‍ ഒന്നുംതന്നെ നമ്മുടെ കൈവശം ഇല്ല എന്ന നിരാശ ഇഴഞ്ഞുകയറുന്ന കാലത്ത് ഓര്‍മകളുടെ നിശിതമായ ഒരു താക്കോല്‍ക്കൂട്ടം മുന്നില്‍വയ്ക്കുക എന്ന ദൗത്യമാണ് ഈ പുസ്തകത്തിനുള്ളത്. സൂക്ഷ്മമായ രാഷ്ട്രീയ സംവേദനത്തിന്റെ ദൗത്യം. തനിക്കു ചുറ്റുമുള്ള ...