Posts

Showing posts from August, 2016
മറന്നു വച്ച പൊതികള്‍ ഓരോ കാലത്തും  ഓരോന്ന്  മറന്നു വയ്ക്കുമായിരുന്നു ഞാന്‍. ശൈശവത്തില്‍ ബാല്യത്തില്‍ കൌമാരത്തില്‍ പാടം കടന്നു മറയുന്ന വെയില്‍, പാട്ട്, കഥ,  അങ്ങനെ ഓരോന്ന്. ഇപ്പോഴിതാ  മറവിയുടെ പൊതിക്കെട്ടും എവിടെയോവെച്ചു മറന്നുവല്ലോ